3 വയസുള്ള കുട്ടിയെ കൊണ്ട് സിഗരറ്റ് വലിപ്പിച്ചു | Oneindia Malayalam

2018-05-25 286

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാന്‍ എന്ത് അഭ്യാസത്തിനും ആളുകള്‍ മുതിരുന്ന കാലമാണിത്. മൂന്നുവയസ്സുപോലും തികഞ്ഞിട്ടില്ലാത്ത പെണ്‍കുഞ്ഞിനെക്കൊണ്ട് സിഗരറ്റ് വലിപ്പിക്കുകയാണ് ഇവിടെയൊരു അച്ഛന്‍. സൗദിയില്‍ ചിത്രീകരിച്ച ദൃശ്യം വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയും അച്ഛനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.